കേരളം

kerala

ETV Bharat / bharat

ഷംഷാബാദ് വിമാനത്താവളത്തിൽ വിദേശ കറൻസി പിടിച്ചു - വിദേശ കറൻസി

ഫ്ലൈറ്റ് ജി 9 459 വഴി ഷാർജയിലേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് കറൻസി പിടികൂടിയത്.

Hyderabad Customs with coordination of CISF.. CAUGHT illegal foreign currency exporters  ഷംഷാബാദ് വിമാനത്താവളത്തിൽ വിദേശ കറൻസി പിടിച്ചെടുത്തു  ഷംഷാബാദ് വിമാനത്താവളം  വിദേശ കറൻസി പിടിച്ചെടുത്തു  Hyderabad Customs with coordination of CISF  CAUGHT illegal foreign currency exporters  CAUGHT illegal foreign currency  foreign currency  വിദേശ കറൻസി  വിദേശ കറൻസി പിടിച്ചെടുത്തു
ഷംഷാബാദ് വിമാനത്താവളത്തിൽ വിദേശ കറൻസി പിടിച്ചെടുത്തു

By

Published : Dec 21, 2020, 11:05 AM IST

ഹൈദരാബാദ്:ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്‍റർനാഷണൽ വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച വിദേശ കറൻസി പിടിച്ചെടുത്തു. ഹൈദരാബാദ് കസ്റ്റംസും സി.ഐ.എസ്.എഫും നടത്തിയ സംയുക്ത പരിശോധനയിലാണ് വിദേശ കറൻസി പിടിച്ചെടുത്തത്. യുഎസ് ഡോളർ, ഒമാനി റിയാൽ, സൗദി റിയാൽ, ഖത്തർ റിയാൽ എന്നിവയാണ് കണ്ടെടുത്തത്. പിടിച്ചെടുത്ത കറൻസിക്ക് 32,53,274 രൂപ മൂല്യം വരും. ഫ്ലൈറ്റ് ജി 9 459 വഴി ഷാർജയിലേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് കറൻസി പിടികൂടിയത്.

ABOUT THE AUTHOR

...view details