ലോക്ക് ഡൗണ്‍ ലംഘനം; തെലങ്കാനയില്‍ മൂന്ന് പേര്‍ക്കെതിരെ കേസ് - ഹൈദരാബാദ്
രണ്ട് പേര്‍ ചൈനയില്‍ നിന്നുള്ള വിദ്യാര്‍ഥികളും ഒരാള്‍ നാഗാലാന്‍ഡ് സ്വദേശിയുമാണ്
ലോക്ക് ഡൗണ്‍ നിയമങ്ങള്‍ തെറ്റിച്ചതിന് ചൈനീസ് വിദ്യാര്‍ഥികളുള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ കേസ്
ഹൈദരാബാദ്:ലോക്ക് ഡൗണ്‍ ലംഘിച്ചതിന് രണ്ട് ചൈനീസ് വിദ്യാർഥികൾ ഉൾപ്പെടെ മൂന്ന് പേര്‍ക്കെതിരെ കേസ്. സനത്നഗറില്‍ നിന്ന് കുക്കട്‌പള്ളിയിലേക്ക് സഞ്ചരിക്കവെ ഇവരെ ചെക്ക് പോസ്റ്റില്‍ പൊലീസ് തടയുകയായിരുന്നു. ഇതിലൊരാള്‍ നാഗാലാന്‍ഡില്‍ നിന്നുമുള്ളവരാണ്.