കേരളം

kerala

ETV Bharat / bharat

ഹൈദരാബാദില്‍ വനസ്‌തലിപുരത്ത് എട്ട് പ്രദേശങ്ങള്‍ കണ്ടയിന്‍മെന്‍റ് സോണുകള്‍ - എട്ട് പ്രദേശങ്ങളെ കണ്ടയിൻമെന്‍റ് സോൺ

ഹുദ സായ്‌ നഗര്‍, കമല നഗർ, എ-ടൈപ്പ് ഏരിയ, ബി-ടൈപ്പ് ഏരിയ, ഫേസ് -1 കോളനി, സച്ചിവാലയ നഗർ, എസ്‌കെഡി നഗർ, സാഹിബ് നഗർ എന്നിവയാണ് കണ്ടയിൻമെന്‍റ് സോണുകൾ. കണ്ടയിൽമെന്‍റ് സോണുകളിലെ എല്ലാത്തരം പ്രവർത്തനങ്ങൾക്കും ഒരാഴ്ച നിരോധനം ഏർപ്പെടുത്തി

Rangareddy district Hyderabad Vanasthalipuram containment zones തെലങ്കാന വനസ്‌തലിപുരം എട്ട് പ്രദേശങ്ങളെ കണ്ടയിൻമെന്‍റ് സോൺ രംഗറെഡി ജില്ലാ അധികൃതർ
വനസ്‌തലിപുരത്തിന് കീഴിലുള്ള നാല് മേഖലയിലെ എട്ട് പ്രദേശങ്ങളെ കണ്ടയിൻമെന്‍റ് സോണായി പ്രഖ്യാപിച്ചു

By

Published : May 3, 2020, 7:15 PM IST

തെലങ്കാന:വനസ്‌തലിപുരത്തിന് കീഴിലുള്ള നാല് മേഖലയിലെ എട്ട് പ്രദേശങ്ങളെ കണ്ടയിൻമെന്‍റ് സോണായി പ്രഖ്യാപിച്ച് രംഗറെഡി ജില്ലാ അധികൃതർ. ഒൻപത് പോസിറ്റീവ് കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 169 കുടുംബങ്ങളെ ക്വാറന്‍റൈനിലേക്ക് മാറ്റി. ഹുദ സായ് നഗര്‍, കമല നഗർ, എ-ടൈപ്പ് ഏരിയ, ബി-ടൈപ്പ് ഏരിയ, ഫേസ് -1 കോളനി, സച്ചിവാലയ നഗർ, എസ്‌കെഡി നഗർ, സാഹിബ് നഗർ എന്നിവയാണ് കണ്ടയിൻമെന്‍റ് സോണുകളായി പ്രഖ്യാപിച്ചത്. കണ്ടയിൽമെന്‍റ് സോണുകളിലെ എല്ലാത്തരം പ്രവർത്തനങ്ങൾക്കും ഒരാഴ്ച നിരോധനം ഏർപ്പെടുത്തി. ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് തെലങ്കാനയിൽ റിപ്പോർട്ട് ചെയ്ത ആകെ പോസിറ്റീവ് കേസുകൾ 1,000ലധികമാണ്. 28 പേർ വൈറസ് ബാധിച്ച് മരിച്ചു.

ABOUT THE AUTHOR

...view details