കേരളം

kerala

ETV Bharat / bharat

ക്രിക്കറ്റ് വാതുവയ്പ്പ്; സാമ്പത്തിക നഷ്ടത്തെ തുടർന്ന് 19കാരൻ ആത്മഹത്യ ചെയ്തു - suicide after loss in cricket betting

ഇയാൾ ക്രിക്കറ്റ് വാതുവയ്പ്പിൽ ഏർപ്പെടുകയും തുടർന്ന് സാമ്പത്തിക നഷ്ടം നേരിട്ടതോടെ സമ്മർദ്ദത്തിലാകുകയും ചെയ്തതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.

ക്രിക്കറ്റ് വാതുവയ്പ്പ്  സാമ്പത്തിക നഷ്ടത്തെ തുടർന്ന് 19കാരൻ ആത്മഹത്യ ചെയ്തു  ഐപിഎൽ ക്രിക്കറ്റ് വാതുവയ്പ്പ്  19-year-old dies by suicide after loss in cricket betting  loss in cricket betting  suicide after loss in cricket betting  cricket betting
ക്രിക്കറ്റ് വാതുവയ്പ്പ്

By

Published : Nov 4, 2020, 7:20 AM IST

ഹൈദരാബാദ്: ഐപിഎൽ ക്രിക്കറ്റ് വാതുവയ്പ്പിൽ സാമ്പത്തിക നഷ്ടം നേരിട്ട 19കാരൻ ആത്മഹത്യ ചെയ്തു. നാളികേര വിൽപനക്കാരനായ സോനു കുമാർ യാദവാണ് മരിച്ചത്.നവംബർ 3ന് രാവിലെ എട്ടരയോടെ സോനു ആത്മഹത്യ ചെയ്ചത്. ഇയാൾ ക്രിക്കറ്റ് വാതുവയ്പ്പിൽ ഏർപ്പെടുകയും തുടർന്ന് സാമ്പത്തിക നഷ്ടം നേരിട്ടതോടെ സമ്മർദ്ദത്തിലാകുകയും ചെയ്തതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.

ABOUT THE AUTHOR

...view details