ചെറുപയര്‍ പയര്‍ കൊണ്ടുണ്ടാക്കാം 'പെസറട്ട്' - green moong dosa
ദിവസം ആരംഭിക്കുന്നതിനുള്ള മികച്ച പ്രഭാത ഭക്ഷണ ഓപ്ഷനാണ് പെസറട്ട്.
ചെറുപയര്‍ പയര്‍ കൊണ്ടുണ്ടാക്കാം 'പെസറട്ട്'
ചെറുപയര്‍ പയര്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന ദോശയാണ് 'പെസറട്ട്'. ചെറു പയര്‍ അല്ലെങ്കില്‍ ഗ്രീന്‍ ഗ്രാമില്‍ ധാരാളം ഫൈബറുകള്‍ അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോളും കുറവാണ്. അതുകൊണ്ടു തന്നെ ഇത് ശരീരത്ത ഡിറ്റോക്സ് ചെയ്യാനും പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കാനും ഉത്തമമാണ്. എല്ലാറ്റിനുമുപരിയായി നിങ്ങളുടെ ദിവസം ആരംഭിക്കുന്നതിനുള്ള മികച്ച പ്രഭാത ഭക്ഷണ ഓപ്ഷനാണിത്.