കേരളം

kerala

ETV Bharat / bharat

ജമ്മുകശ്മീരിൽ ഹിസ്ബുൾ തീവ്രവാദി അറസ്റ്റിൽ - ഹിസ്ബുൾ തീവ്രവാദി

അറസ്റ്റിലായ വ്യക്തിയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിഷയത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

terrorist arrested in Jammu  terrorist attack in jammu  Hizbul Mujahideen arrested  Hizbul Mujahideen active in Kashmir  ജമ്മുകശ്മീരിൽ ഹിസ്ബുൾ തീവ്രവാദി അറസ്റ്റിൽ  ഹിസ്ബുൾ തീവ്രവാദി  ഹിസ്ബുൾ തീവ്രവാദ സംഘടന
ഹിസ്ബുൾ

By

Published : Oct 31, 2020, 8:24 AM IST

ശ്രീനഗർ: ജമ്മു കശ്മീർ പൊലീസും സുരക്ഷാ സേനയും ഹിസ്ബുൾ തീവ്രവാദ സംഘടനയുമായി ബന്ധപ്പെട്ട ഒരാളെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ വ്യക്തിയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിഷയത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

ABOUT THE AUTHOR

...view details