ഉത്തർപ്രദേശില്‍ പൊലീസ് ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു - ലക്നൗ
വിവിധ കേസുകളിലെ പ്രതിയാണ് കൊല്ലപ്പെട്ടതെന്ന് എസ്ടിഎഫ് അഡീഷണൽ പൊലീസ് സൂപ്രണ്ട് രാജ് കുമാർ മിശ്ര പറഞ്ഞു.
ഉത്തർപ്രദേശ് പൊലീസുമായിട്ടുളള ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു
ലക്നൗ: ഉത്തർപ്രദേശ് പൊലീസിന്‍റെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സുമായി (എസ് ടി എഫ്) ഉണ്ടായ ഏറ്റുമുട്ടലിൽ ഹൈവേയിൽ കവർച്ച നടത്തുന്ന സംഘത്തിലെ ഒരാൾ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽകുകയും ചെയ്തു. വിവിധ കേസുകളിലെ പ്രതിയാണ് കൊല്ലപ്പെട്ടതെന്ന് എസ് ടി എഫ് അഡീഷണൽ പൊലീസ് സൂപ്രണ്ട് രാജ് കുമാർ മിശ്ര പറഞ്ഞു.
Last Updated : Oct 27, 2020, 6:35 AM IST