ഗാന്ധിയുടെയും നെഹ്‌റുവിന്‍റെയും ചരിത്രപരമായ കണ്ടുമുട്ടൽ - ഗാന്ധിയുടെയും നെഹ്‌റുവിന്‍റെയും കണ്ടുമുട്ടൽ
1916ലെ ലഖ്‌നൗ കോണ്‍ഗ്രസ് സെഷനില്‍ വച്ചായിരുന്നു ഇരുവരുടേയും ആദ്യ കൂടിക്കാഴ്‌ച
![ഗാന്ധിയുടെയും നെഹ്‌റുവിന്‍റെയും ചരിത്രപരമായ കണ്ടുമുട്ടൽ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4342128-64-4342128-1567647761989.jpg)
ഗാന്ധി
രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയും ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവര്‍ഹര്‍ലാല്‍ നെഹ്റുവും കണ്ടുമുട്ടിയത് 1916ലെ ലഖ്‌നൗ കോണ്‍ഗ്രസ് സെഷനില്‍ വെച്ചായിരുന്നു. ലഖ്‌നൗവിലെ ചാര്‍ബാഗ് റെയില്‍വേ സ്റ്റേഷനാണ് ഈ ചരിത്ര മുഹൂര്‍ത്തതിന് സാക്ഷ്യം വഹിച്ചത്.
ഗാന്ധിയുടെയും നെഹ്‌റുവിന്‍റെയും കണ്ടുമുട്ടൽ
Last Updated : Sep 5, 2019, 10:04 AM IST