കേരളം

kerala

ETV Bharat / bharat

ഹിന്ദു മഹാസഭാ നേതാവ് രഞ്ജിത് ബച്ചൻ വെടിയേറ്റ് മരിച്ചു - lucknow

ഹസ്രത്ഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ആക്രമണം.

ഉത്തർ പ്രദേശ്  രഞ്ജിത് ബച്ചൻ  ഹിന്ദു മഹാസഭാ മേധാവി  ലഖ്‌നൗ  . ഹസ്രത്ഗഞ്ച് പൊലീസ് സ്റ്റേഷൻ  UP  utter pradesh  ranjith bachan  lucknow  hindu maha sabha
ഹിന്ദു മഹാസഭാ നേതാവ് രഞ്ജിത് ബച്ചൻ വെടിയേറ്റ് മരിച്ചു

By

Published : Feb 2, 2020, 12:48 PM IST

Updated : Feb 2, 2020, 1:18 PM IST

ലഖ്‌നൗ: ഉത്തർ പ്രദേശിലെ ഹിന്ദു മഹാസഭാ മേധാവി രഞ്ജിത് ബച്ചൻ അജ്ഞാതന്‍റെ വെടിയേറ്റ് മരിച്ചു. പ്രഭാത സവാരിക്ക് പോയപ്പോഴായിരുന്നു വെടിയേറ്റ് മരിച്ചതെന്നും കുടുംബ പ്രശ്നമാണോ കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. ഹസ്രത്ഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കൊലപാതകം നടന്നത്. അന്വേഷണം ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.

Last Updated : Feb 2, 2020, 1:18 PM IST

ABOUT THE AUTHOR

...view details