ഹിമാചല്‍ പ്രദേശില്‍ 437 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു - ഷിംല
അഞ്ച് പേരാണ് ഇതുവരെ സംസ്ഥാനത്ത് മരിച്ചത്. 184 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്.
ഹിമാചല്‍ പ്രദേശില്‍ 437 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
ഷിംല: ഹിമാചല്‍ പ്രദേശില്‍ 437 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അഞ്ച് പേരാണ് ഇതുവരെ സംസ്ഥാനത്ത് മരിച്ചത്. 184 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. 237 രോഗികള്‍ ആശുപത്രി വിട്ടു. 47655 ടെസ്റ്റുകളാണ് സംസ്ഥാനത്ത് ഇതുവരെ നടത്തിയത്. 677 ടെസ്റ്റുകളുടെ ഫലം വരാനുണ്ട്.