ഹിമാചൽ പ്രദേശിൽ 765 പേർക്ക് കൂടി കൊവിഡ് - ഷിംല
സംസ്ഥാനത്തെ മൊത്തം കേസുകളുടെ എണ്ണം 28,183 ആയി
ഹിമാചൽ പ്രദേശിൽ 765 പേർക്ക് കൂടി കൊവിഡ്
ഷിംല: ഹിമാചൽ പ്രദേശിൽ 765 പേർക്ക് കൂടി കൊവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ മൊത്തം കേസുകളുടെ എണ്ണം 28,183 ആയതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. 21,585 പേർ സുഖം പ്രാപിച്ചു. സംസ്ഥാനത്ത് സജീവകേസുകൾ 6,165 ആണ്. കൊവിഡ് ബാധിച്ച് 405 മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.