കേരളം

kerala

ETV Bharat / bharat

ഹിമാചല്‍ പ്രദേശില്‍ 317 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - ഹിമാചല്‍ പ്രദേശില്‍ 317 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ഇതോടെ സംസ്ഥാനത്ത് 13,996 പേര്‍ക്ക് രോഗം ബാധിച്ചു.

Himachal Pradesh reports 317 new coronavirus cases  ഹിമാചല്‍ പ്രദേശില്‍ 317 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു  ഇതോടെ സംസ്ഥാനത്ത് 13,996 പേര്‍ക്ക് രോഗം ബാധിച്ചു
ഹിമാചല്‍ പ്രദേശില്‍ 317 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

By

Published : Sep 26, 2020, 9:58 PM IST

ഷിംല: ഹിമാചല്‍ പ്രദേശില്‍ 317 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് 13,996 പേര്‍ക്ക് രോഗം ബാധിച്ചു. ഏഴ് പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചു മരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 159 ആയി.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details