ഹിമാചൽ പ്രദേശിൽ മൂന്ന് പേർക്ക് കൂടി കൊവിഡ് - ഷിംല
സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 560 ആയി
![ഹിമാചൽ പ്രദേശിൽ മൂന്ന് പേർക്ക് കൂടി കൊവിഡ് ഹിമാചൽ പ്രദേശിൽ കൊവിഡ് 19 covid 19 ഷിംല മരിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-06:56-blue-covid-1606newsroom-1592313998-622.jpg)
ഹിമാചൽ പ്രദേശിൽ മൂന്ന് പേർക്ക് കൂടി കൊവിഡ്
ഷിംല : ഹിമാചൽ പ്രദേശിൽ മൂന്ന് പേർക്ക് കൂടി കൊവിഡ്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 560 ആയി. ഇതുവരെ ഏഴ് പേർ കൊവിഡ് ബാധിച്ച് മരിച്ചു. കാൻഗ്ര ജില്ലയിൽ നിന്ന് രണ്ട് കേസുകളും മണ്ഡിയിൽ നിന്ന് ഒരു കേസും റിപ്പോർട്ട് ചെയ്തു. അതേസമയം സംസ്ഥാനത്ത് 356 പേർ രോഗമുക്തി നേടി. 184 പേർ കൊവിഡ് ചികിൽസയിൽ കഴിയുന്നുണ്ട്.