ഷിംല: പകരം വെക്കാനില്ലാത്ത ഡിജിറ്റൽ മാധ്യമ പ്രവർത്തനത്തിന് ആദരമായി ഇടിവി ഭാരത് ഗ്രൂപ്പ് ചെയർമാൻ റാമോജി റാവുവിന്‍റെ ചിത്രം വരച്ച് ഹിമാചൽ പ്രദേശിൽ നിന്നുള്ള യുവാവ്. അധ്യാപകനായി ജോലി ചെയ്‌തിരുന്ന അക്ഷയ് ചൗധരി ലോക്ക് ഡൗണിനെ തുടർന്നാണ് ഹോബിയായ ചിത്ര രചനയിലേക്ക് കടന്നത്.
ഇടിവി ഭാരത് മാധ്യമ പ്രവർത്തനത്തിന് ആദരമർപ്പിച്ച് ഹിമാചൽ പ്രദേശ് സ്വദേശിയായ യുവാവ് - കൊവിഡ്
ആരോഗ്യ പ്രവർത്തകർ, പൊലീസ് എന്നിവർക്കൊപ്പം തന്നെ മാധ്യമ പ്രവർത്തകരും കൊറോണ വാരിയേഴ്‌സ് ആണെന്നും മഹാമാരിയുടെ സമയത്ത് പോലും കൃത്യവും ന്യായവുമായ വാർത്തകളാണ് ഇടിവി ഭാരതിലൂടെ ലഭിക്കുന്നതെന്നും അക്ഷയ് ചൗധരി പറഞ്ഞു
![ഇടിവി ഭാരത് മാധ്യമ പ്രവർത്തനത്തിന് ആദരമർപ്പിച്ച് ഹിമാചൽ പ്രദേശ് സ്വദേശിയായ യുവാവ് Akash Chaudhary ETV Bharat Ramoji Rao Media Journalism Corona Warrior COVID 19 Novel Coronavirus Sketch ഷിംല ഹിമാചൽ പ്രദേശ് സ്വദേശിയായ യുവാവ് ഡിജിറ്റൽ മാധ്യമ പ്രവർത്തനം ചിത്ര രചന കൊറോണ കൊവിഡ് ലോക്ക് ഡൗൺ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7215349-156-7215349-1589561654169.jpg)
ഇടിവി ഭാരത് മാധ്യമ പ്രവർത്തനത്തിന് ആദരമർപ്പിച്ച് ഹിമാചൽ പ്രദേശ് സ്വദേശിയായ യുവാവ്
ഇടിവി ഭാരത് മാധ്യമ പ്രവർത്തനത്തിന് ആദരമർപ്പിച്ച് ഹിമാചൽ പ്രദേശ് സ്വദേശിയായ യുവാവ്
ആരോഗ്യ പ്രവർത്തകർ, പൊലീസ് എന്നിവർക്കൊപ്പം തന്നെ മാധ്യമ പ്രവർത്തകരും കൊറോണ വാരിയേഴ്‌സ് ആണെന്നും മഹാമാരിയുടെ സമയത്ത് പോലും കൃത്യവും ന്യായവുമായ വാർത്തകളാണ് ഇടിവി ഭാരതിലൂടെ ലഭിക്കുന്നതെന്നും അക്ഷയ് ചൗധരി പറഞ്ഞു. ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലെ വിശ്വസനീയമായ വാർത്തകളുടെ ഉറവിടമാണ് ഇടിവി ഗ്രൂപ്പെന്നും അക്ഷയ് ചൗധരി കൂട്ടിച്ചേർത്തു.
Last Updated : May 16, 2020, 6:17 PM IST