കേരളത്തിൽ വരും ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യത - heavy to very heavy rainfall in Kerala, Tamil Nadu and Puducherry
കേരളം കൂടാതെ തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലും ഐഎംഡി മഴ പ്രവചിച്ചിട്ടുണ്ട്.
![കേരളത്തിൽ വരും ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യത സൈക്ലോണിനെ തുടർന്ന് കനത്ത മഴട കേരളത്തിലും തമിഴ്‌നാട്ടിലും കനത്ത മഴ ചുഴലിക്കാറ്റിനെ തുടർന്ന് കനത്ത മഴ തെക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴക്ക് സാധ്യതയെന്ന് ഐഎംഡി isolated heavy rain in kerala says IMD Cyclone lies over north Tamil Nadu heavy to very heavy rainfall in Kerala, Tamil Nadu and Puducherry heavy rain in puducherry, kerala, TN'](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9355528-503-9355528-1603969781962.jpg)
കേരളത്തിൽ അടുത്ത അഞ്ച് ദിവസം കനത്ത മഴക്ക് സാധ്യതയെന്ന് ഐഎംഡി
ന്യൂഡൽഹി: കേരളത്തിൽ അടുത്ത അഞ്ച് ദിവസം കനത്ത മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഐഎംഡി കനത്ത മഴ പ്രവചിച്ചിട്ടുണ്ട്. വടക്കൻ തമിഴ്‌നാട്ടിലെയും ആന്ധ്രാ തീരത്തും താഴ്ന്ന മധ്യ-ട്രോപോസ്ഫെറിക് തലത്തിൽ ചുഴലിക്കാറ്റ് രൂപം കൊണ്ടെന്നും അതിനാൽ അടുത്ത അഞ്ച് ദിവസങ്ങളിൽ ഇടിയും ഇടിമിന്നലോടും കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും ഐഎംഡി ട്വീറ്റ് ചെയ്‌തു. നാളെ മുതൽ നവംബർ രണ്ട് വരെ മഴ ലഭിക്കുമെന്നാണ് ഐഎംഡി നൽകുന്ന വിവരം.