കൊങ്കൺ, ഗോവ, ഗുജറാത്ത് എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യത - ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യത
സെപ്റ്റംബർ 23 നും സെപ്റ്റംബർ 26 നും ഇടയിൽ അസം, മേഘാലയ, പശ്ചിമ ബംഗാൾ, സിക്കിം, കിഴക്കൻ ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽ മഴ പെയ്യുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു

കൊങ്കൺ, ഗോവ, ഗുജറാത്ത് എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യത
ന്യൂഡൽഹി:കൊങ്കൺ, ഗോവ, ഗുജറാത്ത് എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യതയെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്. സെപ്റ്റംബർ 23 നും സെപ്റ്റംബർ 26 നും ഇടയിൽ അസം, മേഘാലയ, ഉപ ഹിമാലയൻ മേഖല, പശ്ചിമ ബംഗാൾ, സിക്കിം, കിഴക്കൻ ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽ മഴ പെയ്യുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്‍റെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.