കർണാടകയിൽ കനത്ത മഴ; റോഡുകള്‍ തകര്‍ന്നു - Bhadravathi barrier
കഴിഞ്ഞ രണ്ടു മണിക്കൂറായി കർണാടകയിൽ കനത്ത മഴ തുടരുകയാണ്

കർണാടകയിൽ കനത്ത മഴ
ബെംഗളുരു: സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് മണിക്കൂറായി കനത്ത മഴ തുടരുന്നു. ബദ്രാവതി മതിൽ മൈസൂർ റോഡിലേക്ക് തകർന്ന് വീണു. റിഷഭാവതി നദി കരകവിഞ്ഞു ഒഴുകിയതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. മൈസൂർ റോഡ് പൂർണമായും തകർന്ന അവസ്ഥയിലാണ്.
കർണാടകയിൽ കനത്ത മഴ