കനത്ത മഴയില്‍ വീട് തകര്‍ന്ന് രണ്ട് പേര്‍ മരിച്ചു; അഞ്ച് പേര്‍ക്ക് പരിക്ക് - കനത്ത മഴ
അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു.
![കനത്ത മഴയില്‍ വീട് തകര്‍ന്ന് രണ്ട് പേര്‍ മരിച്ചു; അഞ്ച് പേര്‍ക്ക് പരിക്ക് heavy rain two died കനത്ത മഴയെ തുടര്‍ന്ന് വീട് തകര്‍ന്നു house collapsed കനത്ത മഴ hyderabad house collapsed](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9136674-thumbnail-3x2-rain.jpg)
കനത്ത മഴയില്‍ വീട് തകര്‍ന്ന് രണ്ട് പേര്‍ മരിച്ചു; അഞ്ച് പേര്‍ക്ക് പരിക്ക്
ഹൈദരാബാദ്: കനത്ത മഴയെ തുടര്‍ന്ന് വീട് തകര്‍ന്ന് രണ്ട് പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഹുസൈനിയത്തില്‍ രാത്രി പന്ത്രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. ഏഴ് പേരാണ് വീടിനുള്ളിലുണ്ടായിരുന്നത്. മരിച്ച രണ്ട് പേരും സ്‌ത്രീകളാണ്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായും അധികൃതര്‍ അറിയിച്ചു.