വരുന്ന അഞ്ച് ദിവസങ്ങളിൽ രാജ്യ തലസ്ഥാനത്ത് ഉൾപ്പെടെ മൂന്നിടങ്ങളിൽ കനത്ത ചൂടിന് സാധ്യത - ഡൽഹി, പഞ്ചാബ്, ഹരിയാന
ഡൽഹി, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു
മൂന്നിടങ്ങളിൽ കനത്ത് ചൂടിന് സാധ്യത
ന്യൂഡൽഹി:അടുത്ത അഞ്ച് ദിവസങ്ങളിൽ ഡൽഹി, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ കനത്ത ചൂട് അനുഭവപ്പെടുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്. മുന്നറിയിപ്പിനെത്തുടര്‍ന്ന് പഞ്ചാബ്, ഹരിയാന, ഡൽഹി എന്നി മൂന്ന് ഇടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.