കേരളം

kerala

ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊലീസിനും നേരെ മര്‍ദ്ദനം

കാൺപൂരിലെ ബജാരിയ പ്രദേശത്താണ് സംഭവം. കൊവിഡ് വൈറസ് പോസിറ്റീവ് റിപ്പോർട്ട് ചെയ്ത ആളുടെ കുടുംബത്തിലെ ബാക്കി ഒൻപത് പേരെ ക്വാറന്‍റൈനിലേക്ക് മാറ്റാൻ പോയ സംഘത്തെയാണ് ആളുകൾ കല്ലെറിഞ്ഞത്

By

Published : Apr 29, 2020, 9:17 PM IST

Published : Apr 29, 2020, 9:17 PM IST

Attack on doctors Attack on cops Kanpur attack Kanpur positive cases Coronavirus infection ആരോഗ്യ പ്രവർത്തകർ പൊലീസിനെയും ഒരു സംഘം ആളുകൾ ചേർന്ന് ആക്രമിച്ചു കാൺപൂരിലെ ബജാരിയ ഉത്തർപ്രദേശ്
ആരോഗ്യ പ്രവർത്തകരെയും പൊലീസിനെയും ഒരു സംഘം ആളുകൾ ചേർന്ന് ആക്രമിച്ചു

ലഖ്‌നൗ: ആരോഗ്യ പ്രവർത്തകരെയും പൊലീസിനെയും ഒരു സംഘം ആളുകൾ ചേർന്ന് ആക്രമിച്ചു. കാൺപൂരിലെ ബജാരിയ പ്രദേശത്താണ് സംഭവം. കൊവിഡ് വൈറസ് പോസിറ്റീവ് റിപ്പോർട്ട് ചെയ്ത ആളുടെ കുടുംബത്തിലെ ബാക്കി ഒൻപത് പേരെ ക്വാറന്‍റൈനിലേക്ക് മാറ്റാൻ പോയ സംഘത്തെയാണ് ആളുകൾ കല്ലെറിഞ്ഞത്. സംഭവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തു. ബാക്കിയുള്ള പ്രതികൾക്കായി തിരച്ചിൽ നടക്കുന്നു. ആരോഗ്യ പ്രവർത്തകർക്കും പൊലീസിനും നേരെയുള്ള ആക്രമണങ്ങൾക്ക് കേന്ദ്രസർക്കാർ മൂന്ന് മാസം മുതൽ ഏഴ് വർഷം വരെ തടവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.

ABOUT THE AUTHOR

...view details