അയോഗ്യത നോട്ടീസിനെതിരെ സച്ചിൻ പൈലറ്റ് സമർപ്പിച്ച ഹർജിയിൽ വാദം തുടരുന്നു - HC likely to pronounce order
ചീഫ് ജസ്റ്റിസ് ഇന്ദ്രജിത് മഹന്തി, ജസ്റ്റിസ് പ്രകാശ് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
അയോഗ്യത നോട്ടീസിനെതിരെ സച്ചിൻ പൈലറ്റ് സമർപ്പിച്ച ഹർജിയിൽ വാദം തുടരുന്നു
ജയ്‌പൂർ: രാജസ്ഥാൻ നിയമസഭാ സ്‌പീക്കർ നൽകിയ അയോഗ്യത നോട്ടീസിനെതിരെ സച്ചിൻ പൈലറ്റും മറ്റ് 18 കോൺഗ്രസ് എംഎൽഎമാരും സമർപ്പിച്ച ഹർജിയിൽ വാദം തുടരുന്നു. രാജസ്ഥാൻ ചീഫ് ജസ്റ്റിസ് ഇന്ദ്രജിത് മഹന്തി, ജസ്റ്റിസ് പ്രകാശ് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പ്രഖ്യാപിച്ചേക്കും.