കേരളം

kerala

ETV Bharat / bharat

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഹിമാചല്‍ ഹൈകോടതി - ഹിമാചല്‍ പ്രദേശിന്‍റെ കൊവിഡ് നിരക്ക്

കൊവിഡ് നിയന്ത്രണങ്ങള്‍ക്കായി സര്‍ക്കാര്‍ എന്തെല്ലാം കാര്യങ്ങല്‍ ചെയ്തു എന്ന് കോടതി ആരാഞ്ഞു. നവംബര്‍ 13ന് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

Himachal Pradesh  COVID-19 management  ഹിമാചല്‍ സര്‍ക്കാര്‍  ഹിമാചല്‍ പ്രദേശിന്‍റെ കൊവിഡ് നിരക്ക്  ഹിമാചല്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഹിമാചല്‍ സര്‍ക്കാര്‍

By

Published : Nov 12, 2020, 5:04 AM IST

ഹിമാചല്‍ പ്രദേശ്: സംസ്ഥാന സര്‍ക്കാര്‍ കൊവിഡ് നിയന്ത്രണങ്ങള്‍ക്കായി നടത്തുന്ന പദ്ധതികളെ കുറിച്ചുള്ള റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഹിമാചല്‍ ഹൈകോടതി. കൊവിഡ് നിയന്ത്രണങ്ങള്‍ക്കായി സര്‍ക്കാര്‍ എന്തെല്ലാ കാര്യങ്ങല്‍ ചെയ്തു എന്ന് കോടതി ആരാഞ്ഞു. നവംബര്‍ 13ന് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

സംസ്ഥാന ആരോഗ്യമന്ത്രാലയത്തിനോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം കേന്ദ്രസര്‍ക്കാറിന്‍റെ കണക്കനുസരിച്ച് സംസ്ഥാനത്ത് 5365 ആക്ടീവ് കൊവിഡ് കേസുകളാണുള്ളത്. 21,047 പേര്‍ രോഗമുക്തരായി. 396 പേര്‍ രോഗം ബാധിച്ച് മരിച്ചെന്നും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ കണക്കില്‍ വ്യക്തമാക്കുന്നു.

ABOUT THE AUTHOR

...view details