കേരളം

kerala

ETV Bharat / bharat

ഹരിയാനയിൽ 1,650 പേർക്ക് കൂടി - ഹരിയാന

സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകൾ 1,65,467 ആയി ഉയർന്നു

650 new COVID-19 cases aryana today.  Haryana covid updates  ചണ്ഡീഗഡ്  ഹരിയാന  ഹരിയാന വാർത്തകൾ
ഹരിയാനയിൽ 1,650 പേർക്ക് കൂടി

By

Published : Oct 31, 2020, 2:00 AM IST

ചണ്ഡീഗഡ്: ഹരിയാനയിൽ 1,650 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകൾ 1,65,467 ആയി ഉയർന്നു. നിലവിൽ സംസ്ഥാനത്ത് 11,851 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. ഇതുവരെ 1,51,839 പേർക്ക് രോഗം ഭേദമായി.

ABOUT THE AUTHOR

...view details