കേരളം

kerala

ETV Bharat / bharat

ഹരിയാനയിൽ 1,602 പേർക്ക് കൂടി കൊവിഡ് - covid vaccin

ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകൾ 2,40,841 ആയി ഉയർന്നു

Haryana covid updates  covid 19  covid vaccin  recoveries and Death
ഹരിയാനയിൽ 1,602 പേർക്ക് കൂടി കൊവിഡ്

By

Published : Dec 5, 2020, 4:19 AM IST

ചണ്ഡീഗഡ്: ഹരിയാനയിൽ 1,602 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകൾ 2,40,841 ആയി ഉയർന്നു. 19 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ കൊവിഡ് മരണം 2,539 ആയി ഉയർന്നു. നിലവിൽ സംസ്ഥാനത്ത് 14,329 പേർ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നുണ്ട്.

ABOUT THE AUTHOR

...view details