വാഷിംഗ്‌ടൺ ഡിസി:ഹോളിവുഡ് നിർമ്മാതാവ് ഹാർവി വെയ്ൻസ്റ്റൈന് കൊവിഡ് പോസിറ്റീവെന്ന് റിപ്പോർട്ട്. ലൈംഗികാതിക്രമ കേസിൽ കുറ്റക്കാരനെന്ന് തെളിഞ്ഞതിനെത്തുടർന്ന് വെയ്ൻസ്റ്റൈൻ ന്യൂയോർക്ക് സ്റ്റേറ്റ് ജയിലിൽ കഴിയുകയാണ്.
ഹാർവി വെയ്ൻസ്റ്റൈന് കൊവിഡ് പോസിറ്റീവ്
വെയ്ൻസ്റ്റൈന് അടക്കം ന്യൂയോർക്ക് സ്റ്റേറ്റ് ജയിലിൽ തടവിൽ കഴിയുന്ന രണ്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്
ഹാർവി വെയ്ൻസ്റ്റൈൻ
നിലവിൽ വെയ്ൻസ്റ്റൈന് അടക്കം ന്യൂയോർക്ക് സ്റ്റേറ്റ് ജയിലിൽ തടവിൽ കഴിയുന്ന രണ്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ ജയിലിൽ തന്നെ ക്രമീകരിച്ച ഐസോലെഷൻ വാർഡിൽ നിരീക്ഷണത്തിൽ താമസിപ്പിച്ചിരിക്കുകയാണ്.