കേരളം

kerala

ETV Bharat / bharat

'ഹരിത ശുചിത്വ നീലേശ്വരം' പരിപാടി സംഘടിപ്പിച്ചു - ഹരിത ശുചിത്വ നീലേശ്വരം'

ഹരിത കേരള മിഷന്‍റെയും നീലേശ്വരം നഗരസഭയുടെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്

harithakeralam  ഹരിത ശുചിത്വ നീലേശ്വരം'  latest kasarkode
'ഹരിത ശുചിത്വ നീലേശ്വരം' പരിശീലന പരിപാടി ഉത്ഘാടനം ചെയ്തു

By

Published : Jan 11, 2020, 6:48 PM IST

കാസര്‍കോട്: നീലേശ്വരത്ത് 'ഹരിത ശുചിത്വ നീലേശ്വരം' പരിശീലന പരിപാടി സംഘടിപ്പിച്ചു. ഹരിത കേരള മിഷന്‍റെയും നീലേശ്വരം നഗരസഭയുടെയും ആഭിമുഖ്യത്തിലായിരുന്നു പരിപാടി. നഗരസഭാ ചെയര്‍മാന്‍ പ്രൊഫ കെ.പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. 'ശുചിത്വ വീടും ശുചിത്വ നാടും' എന്ന വിഷയത്തെക്കുറിച്ച് ഹരിത കേരള മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം.പി സുബ്രഹ്മണ്യനും 'ഹരിത നിയമങ്ങള്‍ നമുക്ക് വേണ്ടി ' എന്ന വിഷയത്തില്‍ ഹരിത കേരള മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ വി.കെ രാമചന്ദ്രനും ക്ലാസുകളെടുത്തു. ആരോഗ്യ സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാന്‍ തോട്ടത്തില്‍ കുഞ്ഞിക്കണ്ണന്‍ അധ്യക്ഷനായി. നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.പി സുബൈര്‍ ആമുഖ പ്രഭാഷണം നടത്തി.

ABOUT THE AUTHOR

...view details