കേരളം

kerala

ETV Bharat / bharat

ഗുജറാത്ത് കോൺഗ്രസ് കമ്മിറ്റി വർക്കിങ് പ്രസിഡന്‍റായി ഹാർദിക് പട്ടേലിനെ നിയമിച്ചു - ഹാർദിക് പട്ടേൽ

ഹാർദിക് പട്ടേൽ ഗുജറാത്തിലെ പട്ടിദാർ സംവരണ പ്രക്ഷോഭത്തിൽ പങ്കെടുക്കുകയും നേതൃത്വം നൽകുകയും ചെയ്തിട്ടുണ്ട്.

Hardik Patel  ഗുജറാത്ത് കോൺഗ്രസ് കമ്മിറ്റി വർക്കിങ്ങ് പ്രസിഡന്‍റായി ഹാർദിക് പട്ടേലിനെ നിയമിച്ചു  Hardik Patel appointed working president of Gujarat Congress  ഹാർദിക് പട്ടേൽ  ഗുജറാത്ത്
ഗുജറാത്ത്

By

Published : Jul 11, 2020, 9:20 PM IST

ഗാന്ധിനഗർ:പാജിദാർ നേതാവ് ഹാർദിക് പട്ടേലിനെ ഗുജറാത്ത് കോൺഗ്രസ് കമ്മിറ്റിയുടെ പുതിയ വർക്കിങ് പ്രസിഡന്‍റായി നിയമിച്ചു. ഹാർദിക് പട്ടേലിന്‍റെ നിയമനത്തിന് കോൺഗ്രസ് പ്രസിഡന്‍റ് അംഗീകാരം നൽകി. ഹാർദിക് പട്ടേൽ ഗുജറാത്തിലെ പട്ടിദാർ സംവരണ പ്രക്ഷോഭത്തിൽ പങ്കെടുക്കുകയും നേതൃത്വം നൽകുകയും ചെയ്തിട്ടുണ്ട്. 2019 മാർച്ച് 12ന് കോൺഗ്രസിൽ ചേർന്നെങ്കിലും ആ വർഷം ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല.

ABOUT THE AUTHOR

...view details