ലക്‌നൗ:ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികളെകുറിച്ച് വിവരം നൽകുന്നവർക്ക് 50000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഹാപൂർ പൊലീസ്.
ആറുവയസുകാരിയെ പീഡിപ്പിച്ച പ്രതികളെകുറിച്ച് വിവരം നൽകിയാല്‍ 50000 രൂപ പാരിതോഷികം - ആറുവയസുകാരി
ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ പൊലീസ് മൂന്ന് രേഖാചിത്രങ്ങൾ പുറത്തിറക്കി. പ്രതികളെ കുറിച്ച് വിവരങ്ങൾ നൽകാൻ കഴിയുന്നവർക്ക് 50,000 രൂപ പാരിതോഷികം നൽകും.
ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത കേസ്; പ്രതികളെകുറിച്ച് വിവരം നൽകുന്നവർക്ക് 50000 രൂപ പാരിതോഷികം
കുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂര ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. കുട്ടി ഇപ്പോൾ മീററ്റ് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് മൂന്ന് രേഖാചിത്രങ്ങൾ പുറത്തിറക്കി. പ്രതികളെ കുറിച്ച് വിവരങ്ങൾ നൽകാൻ കഴിയുന്നവർക്ക് 50,000 രൂപ പാരിതോഷികം നൽകും.
മുഖം മൂടി ധരിച്ച അക്രമികൾ കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് വീടിന് സമീപത്തെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച് അക്രമികൾ രക്ഷപ്പെടുകയായിരുന്നു.