കേരളം

kerala

ETV Bharat / bharat

പ്രതികളുടെ വധശിക്ഷ നിർഭയക്കുള്ള ആദരാഞ്ജലിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ - നിർഭയക്ക് ലഭിച്ച യഥാർത്ഥ ആദരാഞ്ജലിയാണ് പ്രതികളുടെ വധശിക്ഷയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ

ഇത്തരം കുറ്റം ചെയ്യുന്നവർക്ക് ഈ വിധി ഒരു താക്കീതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പ്രമോദ് സിംഗ് കുശ്വാഹ.

Hanging of convicts real tribute to Nirbhaya: Investigators  nirbhaya Investigators response  Investigators response  നിർഭയക്ക് ലഭിച്ച യഥാർത്ഥ ആദരാഞ്ജലിയാണ് പ്രതികളുടെ വധശിക്ഷയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ  അന്വേഷണ ഉദ്യോഗസ്ഥർ
നിർഭയക്ക് ലഭിച്ച യഥാർത്ഥ ആദരാഞ്ജലിയാണ് പ്രതികളുടെ വധശിക്ഷയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ

By

Published : Mar 20, 2020, 10:45 AM IST

ന്യൂഡൽഹി:നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ പെൺകുട്ടിക്ക് നൽകുന്ന യഥാർഥ ആദരാഞ്ജലിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ. പ്രതികൾക്ക് അർഹിക്കുന്ന ശിക്ഷ നൽകാൻ അന്വേഷണ സംഘത്തിലെ ഓരോരുത്തരും ശ്രമിച്ചിരുന്നതായി അഡിഷണൽ ഡിസിപിയും അന്വേഷണ സംഘത്തിന്‍റെ തലവനുമായിരുന്ന പ്രമോദ് സിംഗ് കുശ്വാഹ പറഞ്ഞു. ഇത്തരത്തിലുള്ള കുറ്റം ചെയ്യുന്നവർക്ക് ഇതൊരു താക്കീതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോടതി വിധി കേൾക്കുന്നതിനായി തങ്ങൾ നിർഭയയുടെ കുടുംബത്തോടൊപ്പം ഉണ്ടായിരുന്നതായി മറ്റൊരു അന്വേഷണ ഉദ്യോഗസ്ഥനായ അനിൽ ശർമ പറഞ്ഞു. തിഹാർ ജയിലിൽ ഇന്ന് പുലർച്ചെ 5.30നാണ് പ്രതികളെ തൂക്കിലേറ്റിയത്.

ABOUT THE AUTHOR

...view details