കേരളം

kerala

ETV Bharat / bharat

ജമ്മുകശ്മീരില്‍ ഗ്രനേഡ് കണ്ടെത്തി - ശ്രീനഗര്‍

സി‌ആർ‌പി‌എഫ് ബങ്കറിനടുത്തു നിന്നാണ് ഗ്രനേഡ് കണ്ടെത്തിയത്

Hand grenade  Srinagar  Jammu and Kashmir  ജമ്മുകശ്മീര്‍  ഗ്രെനേഡ് കണ്ടെത്തി  ശ്രീനഗര്‍  ക്രാൾ‌കുഡ് പൊലീസ് സ്റ്റേഷൻ
ജമ്മുകശ്മീരില്‍ നിന്നും ഗ്രെനേഡ് കണ്ടെത്തി

By

Published : Mar 11, 2020, 1:25 PM IST

ശ്രീനഗര്‍:ജമ്മുകശ്മീരിലെ ക്രാൾ‌കുഡ് പൊലീസ് സ്റ്റേഷന് സമീപത്ത് നിന്നും ഗ്രനേഡ് കണ്ടെത്തി. ബാർബർ‌ഷാ പാലത്തിന് സമീപം സി‌ആർ‌പി‌എഫ് ബങ്കറിനടുത്തുനിന്നാണ് ഗ്രനേഡ് കണ്ടെത്തിയത്. ഗ്രനേഡ് നിര്‍വീര്യമാക്കി. സംഭവ സമയത്ത് ആര്‍ക്കും പരിക്കുകളോ നാശ നഷ്ടങ്ങളോ സംഭവിച്ചിട്ടെല്ലെന്ന് അധികൃതര്‍ അറിയിച്ചു.

ABOUT THE AUTHOR

...view details