രജൗരിയിൽ റോഡരികിൽ നിന്ന് ഗ്രനേഡ് കണ്ടെത്തി - ഗ്രനേഡ്
വോട്ടെടുപ്പ് നടക്കാനിരിക്കെ രാജൗരിയിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
ജമ്മുവിലെ രജൗരിയിൽ റോഡരികിൽ നിന്ന് ഗ്രനേഡ് കണ്ടെത്തി
ശ്രീനഗർ: ജമ്മു കശ്മീരിലെ രാജൗരി ജില്ലയിൽ ഗ്രനേഡ് കണ്ടെത്തിയതായി റിപ്പോർട്ട്. രാജൗരിയിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ സമീർ ജില്ലാനിയുടെ നേതൃത്വത്തിലുള്ള സംഘം ഗുജാർ മണ്ടിക്കും ഖിയോറ സ്ട്രെച്ചിനുമിടയിലുള്ള റോഡിനരികിൽ നിന്നാണ് ഗ്രനേഡ് കണ്ടെത്തിയത്. വോട്ടെടുപ്പ് നടക്കാനിരിക്കെ രാജൗരിയിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.