കേരളം

kerala

ETV Bharat / bharat

ഹിന്ദുസ്ഥാൻ എയറോനോട്ടിക്കൽസ് ലിമിറ്റഡില്‍ അനിശ്ചിതകാല സമരം - ഹിന്ദുസ്ഥാൻ എയറോനോട്ടിക്കൽസ് ലിമിറ്റഡ്

രാജ്യത്തെ ഒമ്പത് യൂണിറ്റുകളിലാണ് സമരം നടക്കുന്നത്.

ഹിന്ദുസ്ഥാൻ എയറോനോട്ടിക്കൽസ് ലിമിറ്റഡ് അനിശ്ചിതകാല പണിമുടക്കിലേക്ക്

By

Published : Oct 14, 2019, 7:56 PM IST

Updated : Oct 14, 2019, 8:33 PM IST

ബെംഗളൂരു: ഹിന്ദുസ്ഥാൻ എയറോനോട്ടിക്കൽസ് ലിമിറ്റഡില്‍ ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. ശമ്പള വർധനവടക്കമുളള വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. രാജ്യത്തെ ഒമ്പത് യൂണിറ്റുകളിലാണ് സമരം നടക്കുന്നത്. ആയിരത്തോളം ജീവനക്കാരാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്.

ഓൾ ഇന്ത്യ ഹിന്ദുസ്ഥാൻ എയറോനോട്ടിക്കൽസ് ലിമിറ്റഡ് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയാണ് പണിമുടക്ക് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ശമ്പള വർധനവ് സംബന്ധിച്ച് മാനേജ്മെന്‍റുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെതുടർന്നാണ് ജീവനക്കാർ പണിമുടക്ക് ആരംഭിച്ചത്.

Last Updated : Oct 14, 2019, 8:33 PM IST

ABOUT THE AUTHOR

...view details