കേരളം

kerala

ETV Bharat / bharat

എച്ച്ഡി ദേവഗൗഡ സത്യപ്രതിജ്ഞ ചെയ്തു - H D Deve Gowda takes oath

കര്‍ണാടകയില്‍ നിന്നും ജൂണില്‍ തെരഞ്ഞെടുക്കപ്പെട്ട 87 കാരനായ ഗൗഡ 1996ന് ശേഷം ജെ.ഡി(എസ്) രാജ്യസഭയിലെത്തുന്ന ആദ്യ വ്യക്തിയാണ്.

എച്ച് ഡി ദേവ ഗൗഡ  എച്ച് ഡി ദേവ ഗൗഡയുടെ സത്യപ്രതിജ്ഞ  ദേവ ഗൗഡയുടെ സത്യപ്രതിജ്ഞ ചെയ്തു  H D Deve Gowda  H D Deve Gowda takes oath  Deve Gowda takes oath as Rajya Sabha member
എച്ച് ഡി ദേവ ഗൗഡയുടെ സത്യപ്രതിജ്ഞ ചെയ്തു

By

Published : Sep 20, 2020, 12:45 PM IST

ന്യൂഡല്‍ഹി:മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ രാജ്യസഭാ അംഗമായി സത്യ പ്രതിജ്ഞ ചെയ്തു. കര്‍ണാടകയില്‍ നിന്നും ജൂണില്‍ തെരഞ്ഞെടുക്കപ്പെട്ട 87 കാരനായ ഗൗഡ 1996ന് ശേഷം ആദ്യമായാണ് രാജ്യസഭയിലെത്തുന്നത്. രാജ്യസഭ ചെയര്‍മാന്‍ എം വെങ്കയ്യനായിഡു അദ്ദേഹത്തിന് സത്യ വാചകം ചൊല്ലിക്കൊടുത്തു. കന്നഡ ഭാഷയിലാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. സഭയിലേക്ക് മികച്ച ഒരു അംഗത്തെയാണ് കൂട്ടിച്ചേര്‍ത്തതെന്ന് വെങ്കയ്യ നായിഡു പറഞ്ഞു.

ABOUT THE AUTHOR

...view details