കേരളം

kerala

ETV Bharat / bharat

ശ്രീനഗറില്‍ ഏറ്റുമുട്ടല്‍; രണ്ട്‌ തീവ്രവാദികൾ കൊല്ലപ്പെട്ടു - terrorists

പ്രദേശത്ത്‌ ഒളിച്ചിരിക്കുന്ന തീവ്രവാദികൾക്കായി സേന തിരച്ചില്‍ ആരംഭിച്ചു

Gunfight  Srinagar  security forces  terrorists  തീവ്രവാദികളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചു
ജമ്മുവിൽ തീവ്രവാദികളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചു

By

Published : Jul 25, 2020, 9:40 AM IST

Updated : Jul 25, 2020, 11:31 AM IST

ശ്രീനഗർ: ജമ്മുവിൽ തീവ്രവാദികളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടല്‍. രണ്ട്‌ തീവ്രവാദികൾ കൊല്ലപ്പെട്ടു. പ്രദേശത്ത്‌ ഒളിച്ചിരിക്കുന്ന തീവ്രവാദികൾക്കായി സേന തിരച്ചില്‍ ആരംഭിച്ചു. ഇന്ന്‌ പുലർച്ചയോടെയാണ്‌ ഏറ്റുമുട്ടല്‍ ആരംഭിച്ചത്.

ശ്രീനഗറിലെ ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടു
Last Updated : Jul 25, 2020, 11:31 AM IST

ABOUT THE AUTHOR

...view details