ഗുജറാത്തില്‍ 675 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇതുവരെ 33,318 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
ഗുജറാത്തില്‍ 675 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു
ഗാന്ധിനഗര്‍: ഗുജറാത്തില്‍ ബുധനാഴ്‌ച 675 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 21 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തു. സംസ്ഥാനത്ത് ഇതുവരെ 33,318 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1,869 കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തത്.