ഗാന്ധിനഗർ:ഗുജറാത്തിൽ 1,477 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 2,11,257 ആയെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 15 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. സംസ്ഥാനത്തെ കൊവിഡ് മരണനിരക്ക് ഇതോടെ 4,004 ആയി ഉയർന്നു.
ഗുജറാത്തിൽ 1,477 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - ഗുജറാത്ത് കൊവിഡ് കണക്ക്
സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 68,852 സാമ്പിളുകൾ കൂടി പരിശോധിച്ചതോടെ ആകെ പരിശോധനയുടെ എണ്ണം 78,94,467 ആയി.
ഗുജറാത്തിൽ 1,477 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
1547 പേർ കൂടി കൊവിഡ് മുക്തരായതോടെ കൊവിഡ് ഭേദമായവരുടെ എണ്ണം 1,92,368 ആയി. 91.06 ശതമാനമാണ് സംസ്ഥാനത്തെ കൊവിഡ് മുക്തി നിരക്ക്. 68,852 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിൽ ഗുജറാത്തിൽ പരിശോധിച്ചത്.