ഗുജറാത്തിൽ 1101 പുതിയ കൊവിഡ് കേസുകൾ
സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 86779 ആയി. 14,653 പേരാണ് നിലവിൽ 14,653 ചികിത്സയിലുള്ളത്
ഗുജറാത്തിൽ 1101 പുതിയ കൊവിഡ് കേസുകൾ
ഗാന്ധിനഗർ : ഗുജറാത്തിൽ 1101 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 86779 ആയി. 14 മരണങ്ങള്‍ കൂടി സംസ്ഥാനത്ത് പുതിയതായി റിപ്പോർട്ട് ചെയ്‌തതോടെ ആകെ മരണസംഖ്യ 2897 ആയി ഉയർന്നു. 14,653 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 69229 പേർ ഇതുവരെ രോഗമുക്തരായി.
Last Updated : Aug 24, 2020, 3:45 AM IST