ഗുജറാത്തില്‍ 27 കൊവിഡ് മരണം കൂടി - gujarat covid update
ആകെ വൈറസ് ബാധിതരുടെ എണ്ണം 25148 ആയി
ഗുജറാത്തില്‍ 27 കൊവിഡ് മരണം കൂടി
അഹമ്മദാബാദ്:സംസ്ഥാനത്ത് കൊവിഡ് വ്യാപനം ശക്തിപ്പെടുന്നു. ഇന്ന് മാത്രം 27 മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1561 ആയി. 520 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 25148 ആയി.