ഗുജറാത്തില്‍ ഇന്ന് 25 കൊവിഡ് മരണം - gujarat covid update
സംസ്ഥാനത്ത് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1063 ആയി
ഗുജറാത്തില്‍ ഇന്ന് 25 കൊവിഡ് മരണം
അഹമ്മദാബാദ്: ഗുജറാത്തില്‍ കൊവിഡ് ബാധിച്ച് 25 പേര്‍ കൂടി മരിച്ചു. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1063 ആയി. ഇന്ന് പുതുതായി 423 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 17217 ആയി.