ഗുജറാത്തില്‍ 804 പേര്‍ക്ക് കൂടി കൊവിഡ്
അഹമ്മദാബാദ്: ഗുജറാത്തില്‍ 804 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 2,43,459, ആയി. ഏഴ് മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ഇതുവരെ 4,295, പേര് മരിച്ചു. 999 പേര്‍ക്ക് ഇന്നലെ രോഗം ഭേദമായി. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 2,29,143 ആയി. നിലവില്‍ ചികിത്സയിലുള്ളത് 10,021 പേരാണ്.