ജയ്‌പൂർ:മധ്യപ്രദേശിലെ ഖണ്ട്വയിൽ ട്രാക്‌ടർ ട്രോളി മറിഞ്ഞ് നവ വരൻ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു. 25 പേർക്ക് പരിക്കേറ്റു. വിവാഹത്തിന് പങ്കെടുക്കാൻ വധുവിൻ്റെ വീട്ടിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്.
ട്രാക്‌ടർ ട്രോളി മറിഞ്ഞ് നവ വരൻ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു - അപകടം
വിവാഹത്തിന് പങ്കെടുക്കാൻ വധുവിൻ്റെ വീട്ടിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്.
ട്രാക്‌ടർ ട്രോളി മറിഞ്ഞ് നവ വരൻ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു
പരിക്കേറ്റവരിൽ ആറ് പേരുടെ നില ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു. ഗോത്രവർഗക്കാരായ കുൻവർ സിങ്, ഭഗവതി ഭായ്, സർജു ഭായ്, ബുധിയ ബായ്, തുൾസ ബായ്, ഗോപി എന്നിവരാണ് മരിച്ചത്.