കേരളം

kerala

ETV Bharat / bharat

കശ്മീരില്‍ സൈനിക ചെക്പോസ്റ്റിനെതിരെ തീവ്രവാദി ആക്രമണം - പുൽവാമ ജില്ല

ശനിയാഴ്ച കക്പോറ തഹ്‌സിലിലാണ് സംഭവം. ഇതുവരെ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

militant attack Jammu and Kashmir Pulwama police-CRPF checkpoint Grenades lobbed shots fired Kakpora ശ്രീനഗർ ജമ്മു കശ്മീർ പുൽവാമ ജില്ല കക്പോറ തഹ്‌സിൽ
പൊലീസ്-സിആർ‌പി‌എഫ് ചെക്ക്‌പോസ്റ്റുകൾക്ക് നേരെ തീവ്രവാദികൾ വെടിയുതിർത്തു

By

Published : May 23, 2020, 10:54 AM IST

ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമയിൽ പൊലീസ്-സിആർ‌പി‌എഫ് ചെക്ക്‌പോസ്റ്റുകൾക്ക് നേരെ തീവ്രവാദികൾ ഗ്രനേഡുകൾ എറിയുകയും വെടിയുതിർക്കുകയും ചെയ്തു. ശനിയാഴ്ച കക്പോറ തഹ്‌സിലിലാണ് സംഭവം. ഇതുവരെ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ABOUT THE AUTHOR

...view details