കേരളം

kerala

ETV Bharat / bharat

ശ്രീനഗറിലെ സിആർപിഎഫ് ക്യാമ്പിൽ ഗ്രനേഡ് ആക്രമണം - Grenade attack

രാവിലെ 6:40നാണ് അൾട്രാസ് ക്യാമ്പിലെ ഗ്രനേഡ് ആക്രമണമുണ്ടായത്.

Grenade attack on CRPF camp in Srinagar  ഗ്രനേഡ് ആക്രമണം  സിആർപിഎഫ് ക്യാമ്പിൽ ഗ്രനേഡ് ആക്രമണം  ശ്രീനഗറിലെ സിആർപിഎഫ് ക്യാമ്പിൽ ഗ്രനേഡ് ആക്രമണം  Grenade attack  Grenade attack on CRPF camp
സിആർപിഎഫ്

By

Published : Dec 11, 2020, 9:57 AM IST

ശ്രീനഗർ: നഗരത്തിലെ നൂർബാഗ് പ്രദേശത്തെ സിആർ‌പി‌എഫ് ക്യാമ്പിൽ തീവ്രവാദികൾ ഗ്രനേഡ് ആക്രമണം നടത്തിയതായി പൊലീസ്. രാവിലെ 6:40നാണ് അൾട്രാസ് ക്യാമ്പിലെ ഗ്രനേഡ് ആക്രമണമുണ്ടായത്. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ABOUT THE AUTHOR

...view details