ശ്രീനഗർ: ജമ്മുകശ്‌മീരിലെ ശ്രീനഗറില്‍ മാർക്കറ്റിലുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ ഒരാൾ മരിച്ചു. ആക്രമണത്തില്‍ 15 പേർക്ക് പരിക്കേറ്റു. ഹരി സിങ് ഹൈ മാർക്കറ്റിൽ ഉച്ചയ്ക്കാണ് സ്ഫോടനം നടന്നതെന്നാണ് റിപ്പോർട്ട്.
ജമ്മുകശ്‌മീരില്‍ ഗ്രനേഡ് ആക്രമണത്തില്‍ ഒരാള്‍ മരിച്ചു - ജമ്മു കശ്മീർ പുതിയ വാർത്ത
ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് സുരക്ഷ ശക്തമാക്കി.
ജമ്മു കശ്മീരില്‍ ഗ്രനേഡ് ആക്രമണം; 15 പേർക്ക് പരിക്ക്
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. പ്രദേശത്ത് സുരക്ഷ ശക്തമാക്കി. സ്ഫോടനത്തിന് പിന്നില്‍ ആരാണെന്നത് വ്യക്തമായിട്ടില്ല.
Last Updated : Nov 4, 2019, 5:06 PM IST