കേരളം

kerala

ETV Bharat / bharat

മുംബൈയിൽ 875 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ് 19

ഈ പ്രദേശത്തെ ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 13,564 ആയി. 212 പേർ രോഗം ഭേദമായതിനെ തുടർന്ന് ആശുപത്രി വിട്ടു

Greater Mumbai confirms 875 COVID-19 cases today total count 13 564 മുംബൈ കൊവിഡ് 19 ആർതർ റോഡ് ജയിൽ
മുംബൈയിൽ 875 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

By

Published : May 10, 2020, 9:24 PM IST

മുംബൈ: മുംബൈയിൽ 875 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ പ്രദേശത്തെ ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 13,564 ആയി. 212 പേർ രോഗം ഭേദമായതിനെ തുടർന്ന് ആശുപത്രി വിട്ടു. കൊവിഡ് ബാധിച്ച് 19 മരണങ്ങളും റിപ്പോർട്ട് ചെയ്തു. മുംബൈയിലെ ആർതർ റോഡ് ജയിലിലെ 81 തടവുകാർക്ക് കൊവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തു. ജയിലിലെ പോസിറ്റീവ് കേസുകളുടെ എണ്ണം 184 ആയി. 184 പേരിൽ 26 പേർ സ്റ്റാഫ് അംഗങ്ങളും ബാക്കിയുള്ളവർ അന്തേവാസികളാണെന്നും ആർതർ റോഡ് ജയിൽ അതോറിറ്റി അറിയിച്ചു. രാജ്യത്ത് കൊവിഡ് ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര.

ABOUT THE AUTHOR

...view details