ഭോപ്പാൽ:സാഞ്ചിയിലെ അന്താരാഷ്ട്ര ബുദ്ധ മ്യൂസിയത്തിന് പുറമെ ശ്രീലങ്കയിൽ സീതാ ക്ഷേത്രം നിര്‍മിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്.
ശ്രീലങ്കയില്‍ സീതാ ക്ഷേത്രം നിര്‍മിക്കുമെന്ന് കമല്‍നാഥ് - ശ്രീലങ്ക
മഹാബോധി സൊസൈറ്റിയുടെ പ്രതിനിധി സംഘവുമായി പബ്ലിക് റിലേഷൻസ് മന്ത്രി പിസി ശർമ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

സാഞ്ചിയില്‍ സീതാ ക്ഷേത്രം നിര്‍മിക്കുമെന്ന് കമല്‍നാഥ്
മഹാബോധി സൊസൈറ്റിയുടെ പ്രതിനിധി സംഘവുമായി പബ്ലിക് റിലേഷൻസ് മന്ത്രി പിസി ശർമക്കൊപ്പം നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. സീതാ ക്ഷേത്രത്തിന്‍റെ നിര്‍മാണത്തിന് സമയബന്ധിതമായി മേല്‍നോട്ടം വഹിക്കാന്‍ ശ്രീലങ്കന്‍ സര്‍ക്കാരിന്‍റെ പ്രതിനിധികളും മഹാബോധി സൊസൈറ്റി അംഗങ്ങളും ഉള്‍പ്പെടുന്ന ഒരു കമ്മിറ്റി രൂപീകരിക്കാന്‍ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രിയുടെ പത്രക്കുറിപ്പില്‍ പറയുന്നു.
Last Updated : Jan 28, 2020, 3:21 PM IST