ശ്രീനഗറിൽ ഗ്രനേഡ് ആക്രമണം - ശ്രീനഗർ
കശ്‌മീർ യൂണിവേഴ്‌സിറ്റിയിലെ സർ സയ്‌ദ് ഗേറ്റിനടുത്താണ് ആക്രമണം നടന്നത്
ശ്രീനഗറിൽ ഗ്രനേഡ് ആക്രമണം
ശ്രീനഗർ: ശ്രീനഗറിൽ തീവ്രവാദികളുടെ ഗ്രനേഡ് ആക്രമണം. കശ്‌മീർ യൂണിവേഴ്‌സിറ്റിക്ക് സമീപമാണ് ആക്രമണം നടന്നത്. നിരവധി പേർക്ക് പരിക്കേറ്റതായി പൊലീസ് പറഞ്ഞു. ഇന്ന് ഉച്ചയോടെ യൂണിവേഴ്‌സിറ്റിയിലെ സർ സയ്‌ദ് ഗേറ്റിനടുത്താണ് ആക്രമണം നടന്നത്.