കേരളം

kerala

ETV Bharat / bharat

അയോധ്യ വിഷയത്തിൽ സർക്കാർ സമിതി രൂപീകരിച്ചു - Ranm mAndir

അയോധ്യ കാര്യങ്ങളും അനുബന്ധ കോടതി വിധികളും അഡീഷണൽ സെക്രട്ടറി ഗ്യാനേഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള മൂന്ന് ഉദ്യോഗസ്ഥർ കൈകാര്യം ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക ഉത്തരവിൽ അറിയിച്ചു.

Govt sets up dedicated desk to look after Ayodhya issue Ayodhya Dispute UP CMO Babrimasjidf Ranm mAndir അയോധ്യ വിഷയത്തിൽ സർക്കാർ സമിതി രൂപീകരിച്ചു
അയോധ്യ വിഷയത്തിൽ സർക്കാർ സമിതി രൂപീകരിച്ചു

By

Published : Jan 2, 2020, 8:14 PM IST

ന്യൂഡൽഹി: അയോധ്യ വിഷയത്തിൽ സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനായി അഡീഷണൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ സർക്കാർ സമിതി രൂപീകരിച്ചു. അയോധ്യ കാര്യങ്ങളും അനുബന്ധ കോടതി വിധികളും അഡീഷണൽ സെക്രട്ടറി ഗ്യാനേഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള മൂന്ന് ഉദ്യോഗസ്ഥർ കൈകാര്യം ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക ഉത്തരവിൽ അറിയിച്ചു.

2019 നവംബര്‍ ഒമ്പതിനാണ് പതിറ്റാണ്ടുകള്‍ നീണ്ട അയോധ്യ-ബാബ്‍രി മസ്ജിദ് ഭൂമി തര്‍ക്കത്തില്‍ സുപ്രീം കോടതി വിധി പറഞ്ഞത്. പള്ളി പൊളിച്ചുനീക്കിയ സ്ഥലത്ത് ക്ഷേത്രം നിര്‍മിക്കാമെന്നും മുസ്ലീങ്ങള്‍ക്ക് പള്ളി നിര്‍മിക്കാനായി അയോധ്യയില്‍ അഞ്ച് ഏക്കര്‍ സ്ഥലം സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്നുമായിരുന്നു വിധി.

ABOUT THE AUTHOR

...view details