ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ നീട്ടിയതോടെ വാഹന,ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം അടക്കാനുള്ള സമയപരിധി കേന്ദ്രം നീട്ടി. മെയ് 15 വരെയാണ് കേന്ദ്രം സമയം അനുവദിച്ചിരിക്കുന്നത്. മാര്‍ച്ച് 25നും മെയ് 3നും ഇടയിലടക്കേണ്ട എല്ലാ ആരോഗ്യ ,തേര്‍ഡ് പാര്‍ട്ടി മോട്ടോര്‍ ഇന്‍ഷുറന്‍സുകളും ഏപ്രില്‍ 15 വരെ അടക്കാമെന്ന് ധനമന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
വാഹന,ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം അടക്കാനുള്ള സമയപരിധി കേന്ദ്രം നീട്ടി - ധനമന്ത്രാലയം
മാര്‍ച്ച് 25നും മെയ് 3നും ഇടയിലടക്കേണ്ട എല്ലാ ആരോഗ്യ ,തേര്‍ഡ് പാര്‍ട്ടി മോട്ടോര്‍ ഇന്‍ഷുറന്‍സുകളും ഏപ്രില്‍ 15 വരെ അടക്കാമെന്ന് ധനമന്ത്രാലയം.
![വാഹന,ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം അടക്കാനുള്ള സമയപരിധി കേന്ദ്രം നീട്ടി Govt extends motor health premium dues payment till May 15 health premium dues payment health premium dues payment date motor premium dues payment busindess news വാഹന,ആരോഗ്യ ഇന്‍ഷുറന്‍സ് വാഹന,ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം അടക്കാനുള്ള സമയപരിധി നീട്ടി ധനമന്ത്രാലയം സാമ്പത്തിക വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6812816-22-6812816-1587025699754.jpg)
വാഹന,ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം അടക്കാനുള്ള സമയപരിധി കേന്ദ്രം നീട്ടി
നേരത്തെ മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 14 വരെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ പ്രീമിയം അടക്കാനുള്ള സമയപരിധി ഏപ്രില്‍ 21 വരെ നീട്ടിയിരുന്നു. കാലാവധി കഴിഞ്ഞ് അടക്കുന്ന പ്രീമിയത്തിനും തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രകാരമുള്ള സംരക്ഷണം ലഭിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.