മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; പത്ത് നവജാതശിശുക്കള്‍ മരിച്ചു - Government hospital fire in Maharashtra
മഹാരാഷ്ട്രയിലെ ഭണ്ഡാര ജില്ലാ ആശുപത്രിയിലെ ഐസിയുവിലുണ്ടായ തീപിടിത്തത്തില്‍ 10 നവജാത ശിശുക്കൾ മരിച്ചു
![മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; പത്ത് നവജാതശിശുക്കള്‍ മരിച്ചു 7 बाळांना वाचविण्यात यश Government hospital fire in Maharashtra; Ten newborns died Bhandara district hospital Ten newborns died മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; പത്ത് നവജാതശിശുക്കള്‍ മരിച്ചു മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം പത്ത് നവജാതശിശുക്കള്‍ മരിച്ചു Government hospital fire in Maharashtra ഐസിയു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10173470-290-10173470-1610154458387.jpg)
മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; പത്ത് നവജാതശിശുക്കള്‍ മരിച്ചു
മുംബൈ:മഹാരാഷ്ട്രയിലെ ഭണ്ഡാര ജില്ലാ ആശുപത്രിയിൽ 10 നവജാത ശിശുക്കൾ മരിച്ചു. ശനിയാഴ്ച അര്‍ദ്ധരാത്രിയാണ് ദാരുണമായ സംഭവം നടന്നത്. ആശുപത്രിയിലെ ഐസിയു യൂണിറ്റിൽ ഉണ്ടായ തീപിടിത്തത്തിലാണ് കുഞ്ഞുങ്ങള്‍ മരിച്ചത്. ആകെ പതിനേഴ് കുട്ടികളാണ് ഐസിയുവില്‍ ചികിത്സയിലുണ്ടായിരുന്നത്. ഇതില്‍ ഏഴ് കുട്ടികളെ രക്ഷപ്പെടുത്തി. പത്ത് പേരുടെ ജീവന്‍ രക്ഷിക്കാനായില്ല.
മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; പത്ത് നവജാതശിശുക്കള്‍ മരിച്ചു